Connect with us

Kerala

ആര്‍.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമെന്ന് പിണറായി വിജയന്‍

Published

|

Last Updated

കോഴിക്കോട്: ആര്‍.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ നിലകൊള്ളുന്ന സംഘടനയല്ല. സാംസ്‌കാരിക സംഘടന എന്ന ലേബലില്‍ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മറ്റാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ ആര്‍.എസ്.എസ് തയാറാകുന്നില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം……….

Latest