സുഫൂഹ് സ്ട്രീറ്റിന് ഇനി സല്‍മാന്‍ രാജാവിന്റെ പേര്‌

Posted on: September 22, 2016 9:37 pm | Last updated: September 24, 2016 at 2:54 pm
SHARE
ദുബൈ ജുമൈറയില്‍ സുഫൂ സ്ട്രീറ്റിന് സല്‍മാന്‍ രാജാവിന്റെ പേരിടുന്ന ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മറ്റ് പ്രമുഖരും
ദുബൈ ജുമൈറയില്‍ സുഫൂ സ്ട്രീറ്റിന് സല്‍മാന്‍ രാജാവിന്റെ പേരിടുന്ന ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മറ്റ് പ്രമുഖരും

ദുബൈ: ദുബൈ ജുമൈറയിലെ അല്‍ സുഫൂഹ് സ്ട്രീറ്റ് ഇനി സഊദി അറേബ്യ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്ട്രീറ്റ് ആയി അറിയപ്പെടും. ഇത് സംബന്ധിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഉത്തരവിട്ടത്. ജുമൈറയിലെ പ്രധാനപ്പെട്ട സ്ട്രീറ്റാണ് ഇത്. പുനഃ നാമകരണ ചടങ്ങില്‍ ദുബൈ കിരീടാവാകാശി ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം നിരവധി പേര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here