നൂറ് ശതമാനം ജനങ്ങള്‍ക്കും റ്റോയ്‌ലറ്റ് സൗകര്യമുള്ള സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളം മാറുമെന്ന് മുഖ്യമന്ത്രി

Posted on: September 22, 2016 9:19 pm | Last updated: September 22, 2016 at 9:19 pm
SHARE

PINARAYIതിരുവനന്തപുരം: നൂറ് ശതമാനം ജനങ്ങള്‍ക്കും റ്റോയ്‌ലറ്റ് സൗകര്യമുള്ള സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളം മാറുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
178935 വ്യക്തിഗത കക്കൂസുകള്‍ നിര്‍മിച്ച് നല്‍കുവാനുണ്ടായിരുന്നതില്‍ 60,840 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 82,444 വ്യക്തിഗത കക്കൂസുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള 35,651 എണ്ണം ഗുണഭോക്താക്കളുമായിട്ടുള്ള കരാര്‍ വെച്ച് നിര്‍മാണം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here