Connect with us

Idukki

വെള്ളത്തൂവല്‍ പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ചോര്‍ച്ച

Published

|

Last Updated

ഇടുക്കി: വെള്ളത്തൂവല്‍ പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ചോര്‍ച്ച. സര്‍ജ് ടാങ്കിലാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. സേഫ്റ്റിവാല്‍വ് ഉള്‍പ്പെട്ട ഭാഗമാണ് സെര്‍ജിക് ടാങ്ക്. 2007ല്‍ പന്നിയാര്‍ പവര്‍ഹൗസില്‍ സേഫ്റ്റി വാല്‍വ് തകര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ചെങ്കുളം അണക്കെട്ടില്‍ നിന്നുള്ള പൈപ്പിലാണ് പൊട്ടല്‍ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest