ശബരിമലയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: September 20, 2016 11:14 pm | Last updated: September 20, 2016 at 11:14 pm
SHARE

fireപത്തനംതിട്ട: നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. ശബരിമല നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

കാറിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here