Connect with us

Kerala

കാവേരി വിധി: കേരള ആര്‍ടിസി ബസുകള്‍ സര്‍വീസ് റദ്ദാക്കി

Published

|

Last Updated

ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായ സുപ്രീം കോടതി വിധി പുറത്തുവന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ളു കേരള ആര്‍ടിസി ബസുകള്‍ സര്‍വീസ് റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റദ്ദാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ ബത്തേരിയിലും പാലക്കാട്ടും അവസാനിപ്പിക്കും.

Latest