മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല സര്‍ക്കാര്‍ നയമെന്ന് എക്‌സൈസ് മന്ത്രി

Posted on: September 18, 2016 2:24 pm | Last updated: September 19, 2016 at 9:18 am
SHARE

tp-ramakrishnanതിരുവനന്തപുരം: മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല സര്‍ക്കാര്‍ നയമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇതുസംബന്ധിച്ച തീരുമാനം അടുത്ത നിയമസഭാ സമ്മേളനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എല്ലാവര്‍ഷവും 10 ശതമാനം ബിവറേജ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു. എന്നാല്‍ ഇനി നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ ഒന്നും തന്നെ അടച്ചുപൂട്ടേണ്ടതില്ലെന്ന് ഇടത് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു എക്‌സൈസ് മന്ത്രിയുടെ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here