ഡേവിഡ് കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

Posted on: September 18, 2016 10:25 am | Last updated: September 18, 2016 at 12:38 pm
SHARE

davis-cup-pace-jpg-image-576-432ഗ്ലാസ്‌ഗോ: ഡേവിഡ് കപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഡബിള്‍സ് മത്സരത്തില്‍ സ്‌പെയ്‌നിനെതിരെ ഇന്ത്യ പൊരുതി തോറ്റു. ഇന്ത്യയുടെ ലിയാന്‍ഡര്‍പെയ്‌സ്-സാകേത് മെയ്‌നി സഖ്യം റാഫേല്‍ നദാല്‍ മാര്‍ക്ക് ലോപ്പസ് കൂട്ട്‌കെട്ടിനോടാണ് പരാജയപ്പെട്ടത്. നാല് സെറ്റ് നീണ്ട് നിന്ന പോരാട്ടത്തില്‍ 4-6,7-6,6-4, എന്ന സ്‌കോറിലാണ് പരാജയപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here