Connect with us

National

കാശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 81 ആയി

Published

|

Last Updated

ഫോട്ടോ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്‌

ശ്രീനഗര്‍: പെല്ലെറ്റ് വെടിവയ്പില്‍ കൊല്ലപ്പെട്ടനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ കാശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 81 ആയി. നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മൊമിന്‍ അല്‍താഫ് ഗനി എന്ന യുവാവിന്റെ മൃതദേഹമാണ് പെല്ലറ്റ് പ്രയോഗത്തില്‍ ഏറ്റ പരിക്കുകളോടെ കണ്ടെത്തിയത്. ശ്രീനഗറിലെ ഹര്‍വാന്‍ സ്വദേശിയായ മൊമിമിന് എവിടെവെച്ചാണ് പെല്ലറ്റ് തോക്കില്‍നിന്നു വെടിയേറ്റതെന്നു വ്യക്തമല്ല.

Latest