സൗമ്യ വധക്കേസ്: ഇടതു സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി

Posted on: September 16, 2016 8:41 pm | Last updated: September 17, 2016 at 2:14 pm
SHARE

OOMMEN CHANDYതിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പിലെ വീഴ്ചക്ക് ഇടതു സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുകളുടെ ഏകോപന ചുമതലയുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ മാറ്റിയത് ഇടതു സര്‍ക്കാരാണ്. പുതിയതായി എത്തിയ ആള്‍ ഏകോപനം നടത്തിയില്ല. എ.ജിയുടെയും ഡി.ജി.പിയുടെയും ഭാഗത്തും വീഴ്ചയുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.