Connect with us

National

സൗമ്യവധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി; സൗമ്യവധക്കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും കട്ജു ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യക്കേസ് വിധിക്കെതിരെ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം……

Latest