Connect with us

National

പെട്രോള്‍ വില കൂട്ടി;ഡീസല്‍ വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 58 പൈസയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഡീസല്‍ ലിറ്ററിന് 31 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.

Latest