പെരുമ്പാവൂരില്‍ വാഹനാപകടം: ഒരു മരണം

Posted on: September 15, 2016 9:35 am | Last updated: September 15, 2016 at 9:35 am
SHARE

accident-പെരുമ്പാവുര്‍: പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here