ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജാരാക്കാന്‍ കോടതി ഉത്തരവ്

Posted on: September 9, 2016 5:16 pm | Last updated: September 9, 2016 at 5:16 pm
SHARE

BARതിരുവനന്തപുരം: മുന്‍ ധനമന്ത്രി കെഎം മാണിക്ക് എതിരായ ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. ആദ്യ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കാണിച്ച് പായിച്ചിറ നവാസ് എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഈ മാസം 22ന് മുമ്പായി കേസ് ഡയരി ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here