ബാലികയെ പീഡിപ്പിച്ച 55 വയസ്സുകാരന്‍ അറസ്റ്റില്‍

Posted on: September 9, 2016 9:27 am | Last updated: September 9, 2016 at 9:27 am
SHARE

chn-ezhu-vayasukarik-peedanam-prathiവൈപ്പിന്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 55 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറായി ബീച്ചില്‍ മേനപ്പന്‍ എന്ന കുരിശങ്കല്‍ മാനുവലാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലികയെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ മുനമ്പം പുലിമുട്ടില്‍ വെച്ച് എസ് ഐ. ജി അരുണാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here