റേഷന്‍ കടകള്‍ 11ന് പ്രവര്‍ത്തിക്കും

Posted on: September 9, 2016 6:08 am | Last updated: September 9, 2016 at 12:26 am
SHARE

തിരുവനന്തപും: ഓണം പ്രമാണിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഈ മാസം 11ന് പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ഇതിന് പകരം ഈ മാസം 15ന് അവധിയായിരിക്കും.അവധി ദിവസങ്ങളിലെ അനധികൃത വില്‍പ്പനകള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here