ജയന്റ് വീലില്‍ നിന്ന് തെറിച്ച് വീണ് അഞ്ചു വയസുകാരന്‍ മരിച്ചു

Posted on: September 8, 2016 9:46 pm | Last updated: September 8, 2016 at 9:46 pm
SHARE

giant-wheel-1പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കാര്‍ണവലിലെ ജയന്റ് വീലില്‍ നിന്ന് തെറിച്ച് വീണ് കുട്ടി മരിച്ചു. അഞ്ചു വയസുകാരന്‍ അലന്‍ ആണ് മരിച്ചത്. സഹോദരി പ്രിയയെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here