സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

Posted on: September 8, 2016 2:13 pm | Last updated: September 8, 2016 at 2:13 pm
SHARE

goldകൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയായി. ബുധനാഴ്ച പവന് 23,480 രൂപയായിരുന്നു. ഗ്രാമിന് 2935 രൂപയായിരുന്നത് 10 രൂപ കുറഞ്ഞ് 2925 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1352 ഡോളര്‍ ആയിരുന്നത് 1344 ഡോളറായി കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here