കശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ തീവ്രവാദി ആക്രമണം

Posted on: September 8, 2016 9:49 am | Last updated: September 8, 2016 at 9:49 am

IS terrorristശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. വ്യാഴാഴ്ച രാവിലെയാണ് തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. പോലീസുകാര്‍ ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.