പിണറായി വിജയനും നരേന്ദ്ര മോദിയും അനിയന്‍ബാവയും ചേട്ടന്‍ബാവയുമെന്ന് രമേശ് ചെന്നിത്തല

Posted on: September 7, 2016 2:07 pm | Last updated: September 7, 2016 at 7:11 pm
SHARE

ramesh chennithalaതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിയന്‍ബാവയും ചേട്ടന്‍ ബാവയും പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചിനിടെയാണ് ചെന്നിത്തലയുടെ പരിഹാസം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അതേപടി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.