സ്വര്‍ണ വില പവന് 240 രൂപ കൂടി

Posted on: September 7, 2016 12:20 pm | Last updated: September 7, 2016 at 12:20 pm
SHARE

Gold-l-reutersകൊച്ചി:സ്വര്‍ണ വില പവന് 240 രൂപ കൂടി 23,480 രൂപയായി. 2935 രൂപയാണ് ഗ്രാമിന്റെ വില. 23,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ഗ്രാമിന് 2905 രൂപയുമായിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here