കൊല്ലത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

Posted on: September 7, 2016 9:08 am | Last updated: September 7, 2016 at 9:08 am
SHARE

കൊല്ലം: കൊല്ലം ജില്ലയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാറുടെ മിന്നല്‍ പണിമുടക്ക്. അറ്റകുറ്റപ്പണി ചെയ്യാന്‍ ജീവനക്കാര്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. ഇതേതുടര്‍ന്ന് കൊല്ലത്തെ 110 സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here