മൃഗസ്‌നേഹം പറയുന്ന രഞ്ജിനി ഹരിദാസിന് പെണ്‍കുട്ടിയുടെ വീഡിയോ സന്ദേശം

Posted on: September 6, 2016 9:12 pm | Last updated: September 6, 2016 at 9:12 pm
SHARE

ranjiniമൃഗസ്‌നേഹം പറയുന്ന രഞ്ജിനി ഹരിദാസിന് മറുപടിയുമായി എത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കാറില്‍ മാത്രം സഞ്ചരിക്കുന്ന രഞ്ജിനിക്ക് തെരുവ് നായകള്‍ക്ക് ഇടയിലേക്ക് ഒറ്റയ്ക്ക് പോകുവാന്‍ ധൈര്യമുണ്ടോ എന്ന് വീഡിയോ ചോദിക്കുന്നു.മേനക ഗാന്ധിയുടെ സംഘത്തിനും രഞ്ജിനി ഹരിദാസിനും വേണ്ടി സമര്‍പ്പിക്കുന്ന വീഡിയോ ആണെന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടിയുടെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്.