ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട: ഒരാള്‍ പിടിയില്‍

Posted on: September 6, 2016 6:48 pm | Last updated: September 7, 2016 at 12:20 am
SHARE

ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്ക് സമീപം കുരിശുമലയില്‍ നിന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കഞ്ചാവ് ചെടികള്‍ പിടികൂടി.110 കഞ്ചാവ് തൈകളും 250 ലീറ്റര്‍ കോടയുമാണ് പിടികൂടിയത്. സംഭവത്തില്‍ രാജകുമാരി സ്വദേശി ബിജുവിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here