രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നു: ഉമ്മന്‍ചാണ്ടി

Posted on: September 5, 2016 10:07 am | Last updated: September 5, 2016 at 12:33 pm
SHARE

k babu oommen chandy
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിഹത്യ ചെയ്യാന്‍ നീക്കം നടക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെഎം മാണിക്കും കെ ബാബുവിനും എതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലും റെയ്ഡ് നടത്തിയിട്ടില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.