​കൊണ്ടോട്ടിയിൽ വാഹനാപകടം: കോഴിക്കോട്  സ്വദേശി മരിച്ചു

Posted on: September 2, 2016 4:06 pm | Last updated: September 2, 2016 at 4:06 pm

കൊണ്ടോട്ടി: കൊണ്ടോട്ടി മൊറയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യ ത്രക്കാരൻ മരിച്ചു.കോഴിക്കോട് കാരന്തൂർ സ്വദേശി കോങ്ങോട്ട് ഇബ്റാഹീമിന്റ മകൻ അലി(35)യാണ് മരിച്ചത് ഇന്ന് പുലർച്ചെ ആറ് മണിക്കാണ് അപകടം. അലി ഓടിച്ചിരുന്ന കാറിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. വള്ളുവമ്പത്തെ ഭാര്യാ വീട്ടിലേക്ക് പോവുകയായിരുന്നു അലി.