സാംസംഗ് ഗാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കുന്നു

Posted on: September 2, 2016 11:41 am | Last updated: September 2, 2016 at 11:41 am
SHARE

galaxy note 7സാംസംഗിന്റെ ഫ്ലാഗ്‌ഷിപ്പ് ഫോണായ ഗാലക്‌സി നോട്ട് 7 ലോകവ്യാപകമായി കമ്പനി തിരിച്ചു വിളിക്കുന്നു. ഈ മോഡലിന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫോണ്‍ തിരിച്ചു വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ ബാറ്ററി തകരാര്‍ മൂലം ഗാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് വൈകിപ്പിച്ചിരുന്നു. ബാറ്ററിക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് സാംസംഗ് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here