Connect with us

Kerala

മാവേലിക്കര കോടതിക്ക് ബോംബ് ഭീഷണി

Published

|

Last Updated

ആലപ്പുഴ: മാവേലിക്കര കോടതിക്ക് ബോംബ് ഭീഷണി. മാവേലിക്കര എസ്‌ഐയുടെ ഫോണിലേക്കാണ് സന്ദേശം ലഭിച്ചത്. ഇന്റര്‍നെറ്റ് വഴിയെത്തിയ ഫോണ്‍ സന്ദേശം സഊദിയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. ചാനല്‍ ക്യാമറ പിടിച്ച് വാങ്ങുകയും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയും ചെയ്തു.

Latest