മലബാര്‍ സിമന്റ്‌സ് എംഡിയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ്

Posted on: September 1, 2016 11:19 am | Last updated: September 1, 2016 at 5:07 pm
SHARE

malabar cementsപാലക്കാട്: മലബാര്‍ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ പത്മകുമാര്‍ ഉള്‍പ്പടെ ഏതാനും ഉദ്യോഗസ്ഥരുടെ വാളയാറിലെ ഔദ്യോഗിക വസതികളില്‍ വിജിലന്‍സ് പരിശോധന. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് വിവിധ അഴിമതിക്കേസുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here