ലൈംഗിക വിവാദം: ഡല്‍ഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയെ കെജ്‌രിവാള്‍ പുറത്താക്കി

Posted on: August 31, 2016 9:40 pm | Last updated: September 1, 2016 at 10:17 am

sandeep-kumar_650x400_61472658095ന്യൂഡല്‍ഹി: ലൈംഗികാപവാദത്തെ തുടര്‍ന്ന് ഡല്‍ഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. സന്ദീപ് കുമാറിനെതിരായ സി.ഡി പാര്‍ട്ടി വൃത്തങ്ങള്‍ കെജ്‌രിവാളിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി.