പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

Posted on: August 31, 2016 8:29 pm | Last updated: September 1, 2016 at 9:19 am

petrolന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 3 രൂപ 38 പൈസയും ഡീസലിന് 2 രൂപ 67 പൈസയുമാണ് കൂട്ടിയത്.പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍വരും.
ഈ മാസം 15ന് പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലീറ്ററിന് രണ്ട് രൂപയും കുറച്ചിരുന്നു.