അബുദാബിയില്‍ ബഹുനില കെട്ടിടത്തില്‍ തീ പിടുത്തം

Posted on: August 30, 2016 3:39 pm | Last updated: August 31, 2016 at 3:55 pm
SHARE

ABUDHABI FIREഅബുദാബി:അബുദാബി ബഹുനില കെട്ടിടത്തില്‍ തീ പിടുത്തം. അബുദാബി സിറ്റി ടെര്‍മിനലിന് സമീപത്തുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടുത്തമുണ്ടായത്. ഇന്ന് ഉച്ചക്ക് യുഎഇ സമയം 12 മണിയോടുകൂടിയാണ് കെട്ടിടത്തിന് തീ പിടിച്ചത്. അബുദാബി സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.