അമൃത്സറിലെ ആക്രിക്കടയുടെ സമീപത്ത് നിന്ന് വെടിക്കോപ്പുകള്‍ കണ്ടെത്തി

Posted on: August 29, 2016 2:07 pm | Last updated: August 29, 2016 at 2:07 pm

petrol bombചണ്ഡിഗഡ്: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് അമൃത്സറില്‍ ആക്രിക്കടക്ക് സമീപത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെത്തി. ചാക്കില്‍കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്. സുരക്ഷാസൈനികര്‍ ആയുധങ്ങള്‍ പരിശോധിച്ച് വരികയാണ്.