കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ പുറത്താക്കണം: പി.സി.ജോര്‍ജ്

Posted on: August 28, 2016 4:34 pm | Last updated: August 28, 2016 at 4:34 pm
SHARE

pc georgeപത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ കെ.എം.മാണിയെ പുറത്താക്കണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. മാണി സ്വയം രാജിവയ്ക്കില്ല. അതിനാല്‍ പുറത്താക്കാതെ നിര്‍വാഹമില്ല. അങ്ങനെയെങ്കില്‍ ഈ പാര്‍ട്ടി നന്നാകും അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) എന്നത് ഓര്‍മ്മ മാത്രമാകുമെന്നും ജോര്‍ജ് പറഞ്ഞു. ഡിഎച്ച്ആര്‍എം സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്.

LEAVE A REPLY

Please enter your comment!
Please enter your name here