കോഴിക്കോട് ഷോപ്പിംഗ് മാളിന് മുകളില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

Posted on: August 26, 2016 6:43 pm | Last updated: August 26, 2016 at 6:43 pm
SHARE

suicideകോഴിക്കോട്: നഗരത്തിലെ ഷോപ്പിംഗ് മാളിന് മുകളില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി സ്വദേശി അന്‍സയാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.

ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ മാതാവ് പോലീസിനോട് പറഞ്ഞു. പീഡനത്തെ തുടര്‍ന്ന് യുവതി കഴിഞ്ഞ ദിവസം വീടുവിട്ട് ഇറങ്ങിയിരുന്നു. തുടര്‍ന്ന് ജോലി ചെയ്തിരുന്ന ഷോപ്പിംഗ് മാളിലെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ നല്ലളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here