പൊന്നാനിയില്‍ നൂറില്‍പ്പരം പ്രവര്‍ത്തകര്‍ സി പി ഐയിലേക്ക്

Posted on: August 26, 2016 2:57 pm | Last updated: August 26, 2016 at 2:57 pm

പൊന്നാനി: ചുവന്ന റോഡ് പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള നൂറില്‍പരം ആളുകള്‍ സി പി ഐയില്‍ ചേരാന്‍ തീരുമാനിച്ചു. സ്വീകരണ സമ്മേളനം സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എ ഹമീദ് അധ്യക്ഷത വഹിച്ചു.