അവതാരകയോട് മോശമായി പെരുമാറിയ എസിപി വിനയകുമാരന്‍ നായര്‍ക്കെതിരെ കേസ്

Posted on: August 26, 2016 9:14 am | Last updated: August 26, 2016 at 11:25 am
SHARE

acpകൊല്ലം: കൊക്കൂണ്‍ പരിപാടിക്കിടെ അവതാരകയോട് മോശമായി പെരുമാറിയ എസിപി വിനയകുമാരന്‍ നായര്‍ക്കെതിരെ കേസ്. അവാതരക രേഖാമൂലം പരാതി നല്‍കി. കൊല്ലം അഞ്ചാലുംംമൂട് പോലീസാണ് കേസെടുത്തത്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here