കൊച്ചിയില്‍ വെള്ളിയാഴ്ച ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ പണിമുടക്കും

Posted on: August 25, 2016 8:36 pm | Last updated: August 25, 2016 at 8:36 pm

കൊച്ചി: കൊച്ചിയില്‍ വെള്ളിയാഴ്ച ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പണിമുടക്ക്.