സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

Posted on: August 25, 2016 11:36 am | Last updated: August 25, 2016 at 11:36 am
SHARE

Gold-l-reutersകൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 23,360 രൂപയായി. 2920 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ച്ചയോളം 23,480 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here