പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

Posted on: August 22, 2016 2:23 pm | Last updated: August 22, 2016 at 2:23 pm
SHARE

കണ്ണൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ നേതാവ് നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്.

ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നന്ദകുമാര്‍. പയ്യന്നൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങളില്‍ പൊലീസിന്റെ ഭാഗത്തു നിന്നും നീതി ലഭിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here