ഒളിമ്പിക്‌സ് ഗുസ്തിയില്‍ യോഗശ്വര്‍ ദത്ത് പുറത്ത്

Posted on: August 21, 2016 6:45 pm | Last updated: August 22, 2016 at 10:12 am

yogeshwar dutt4റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ഗുസ്തിയില്‍ 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് പുറത്തായി. മംഗോളിയന്‍ താരം മന്ദക്‌നരന്‍ ഗന്‍സോറിഗാണ് ദത്തിനെ തോല്‍പിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്ന യോഗേശ്വര്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു.