Connect with us

Kerala

ആഗസ്ത് 30 ന് സ്വകാര്യ ബസ് സമരം

Published

|

Last Updated

കൊച്ചി: ഈ മാസം 30ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാനവ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു പോകുമെന്നും ബസ് ഉടമകളുടെ സംഘന പത്രക്കുറിപ്പിലൂടെ പറഞ്ഞു.

Latest