പാടത്ത് പണി തുടരും;വരമ്പത്ത് കൂല വാങ്ങില്ലെന്നും എംടി രമേശ്

Posted on: August 19, 2016 12:41 pm | Last updated: August 20, 2016 at 9:29 am
SHARE

rameshകണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി നേതാവ് എംടി രമേശ്. പാടത്തെ പണി നിര്‍ത്തില്ല, ഇനിയും തുടരും. വരമ്പത്ത് കൂലി വാങ്ങലല്ല മറിച്ച് പാടത്തെ പണിയിലൂടെ പൊന്നുവിളയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രമേശ് പറഞ്ഞു.

അതേസമയം പയ്യന്നൂര്‍ കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും സിബിഐ അന്വേഷണം നേരിടാന്‍ സിപിഎം തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. പയ്യന്നൂരില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

LEAVE A REPLY

Please enter your comment!
Please enter your name here