കറിവേപ്പില വെറും കറിവേപ്പിലയല്ല

Posted on: August 19, 2016 12:01 pm | Last updated: August 19, 2016 at 12:01 pm
SHARE

curry veppuനമ്മുടെ നിത്യജീവിതത്തില്‍ വളരെക്കാലമായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. കറിക്ക് രുചികിട്ടാന്‍ ഉപയോഗിച്ച ശേഷം എടുത്തുകളയാറാണ് പതിവ്. അതുകൊണ്ട് തന്നെ കറിവേപ്പില പോലെ എന്ന പ്രയോഗം തന്നെ നാട്ടിലുണ്ട്. എന്നാല്‍ നിരവധി ഗുണങ്ങളുള്ള ഔഷധമാണ് കറിവേപ്പില എന്നാണ് ഗവേഷകര്‍ പറയുന്നത്.

ആഹാരത്തിലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാന്‍ കറിവേപ്പിലക്കാവും. ദഹനശക്തി വര്‍ധിപ്പിക്കാനും അതിസാരം വയറുവേദന എന്നിവക്കും കറിവേപ്പില ഉത്തമ ഔഷധമാണ്. ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ കറിവേപ്പിലക്കാവും. കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാനും കറിവേപ്പിലക്കാവും എന്നാണ് ഗവേഷകര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here