വയനാട്ടില്‍ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Posted on: August 18, 2016 10:49 am | Last updated: August 18, 2016 at 10:49 am
SHARE

elephantതിരുനെല്ലി: വയനാട്ടില്‍ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. നോര്‍ത്ത് വയനാട് ഡിവിഷന്‍ അപ്പപ്പാറവനത്തിലാണ് 10 വയസ് പ്രായം വരുന്ന കൊമ്പനെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തേക്കുമരത്തില്‍ ചാരിയ നിലയിലാണ് കൊമ്പന്റെ ജഡം കണ്ടത്. മരത്തിനടുത്തുകൂടെ വൈദ്യുത ലൈന്‍ കടന്നുപോകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here