കരിപ്പൂരില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: August 18, 2016 8:30 am | Last updated: August 18, 2016 at 1:36 pm
SHARE

goldമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുകോടി രൂപ വിലവരുന്ന സ്വര്‍ണം ഡിആര്‍ഐ പിടികൂടി. ബഹ്‌റൈനില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊയിലാണ്ട് സ്വദേശിയായ യുവാവില്‍ നിന്നാണ് ആറരക്കിലോ സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐ കോഴിക്കോട് ഡെപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.