ഇഹ്‌യാഉസ്സുന്നക്ക് പുതിയ സാരഥികള്‍

Posted on: August 18, 2016 12:10 am | Last updated: August 18, 2016 at 12:10 am
SHARE

കോഴിക്കോട്: മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി യൂനിയന്‍ ഇഹ്‌യാഉസ്സുന്നക്ക് പുതിയ സാരഥികളായി. സയ്യിദ് ഉവൈസ് അസ്സഖാഫ്(പ്രസി.), പി ടി മുഹമ്മദ് രണ്ടത്താണി(ജന. സെക്ര.), അബ്ദുല്‍ ജലീല്‍ ആറുവാള്‍(ട്രഷ.) മുഷ്താഖ് വടക്കുമുറി(വര്‍. സെക്ര.), സയ്യിദ് സഈദ് അഹ്‌സനി ബാഫഖി കൊയിലാണ്ടി, സയ്യിദ് മുസമ്മില്‍ തിരൂര്‍ക്കാട്, ഹംസക്കുട്ടി ഗൂഢല്ലൂര്‍, യാസീന്‍ കൃഷ്ണാപുരം(വൈ.പ്രസി.), ഉവൈസുല്‍ ഖര്‍നി കിള്ളിമംഗലം, സ്വാബിര്‍ ആവോലം, ഉനൈസ് മാവൂര്‍(ജോ.സെക്ര.). ഉപസമിതി ചെയര്‍മാന്‍മാരായി സ്വഫ്‌വാന്‍ മാങ്കടവ്(സാഹിത്യ സമാജം), സിദ്ദീഖ് പറമ്പില്‍(ലൈബ്രറി), അബൂ ത്വാഹിര്‍ ഓണക്കാട്(മര്‍കസുല്‍ ഉലൂം), ഉനൈസ് കൊളത്തൂര്‍(അസ്സഖാഫ), അബ്ദുല്‍ വാഹിദ് പാപ്പിനിപ്പാറ(ദഅ്‌വ), താജുദ്ദീന്‍ ആറളം(എസ് എസ് എഫ്), ശുഐബ് നടുവട്ടം(റിസപ്ഷന്‍), നസീം പയ്യോളി(അമ്പ്രോഷ്യ), ബഷീര്‍ തരുവണ(പബ്ലിക്കേഷന്‍), ഹുസൈന്‍ കോയ പരപ്പനങ്ങാടി(ഹെല്‍ത്ത് ക്ലബ്ബ്), ഫായിസ് മണക്കടവ്(ജൂനിയര്‍ വിംഗ്) എന്നിവരെ തിരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സിലാണ് 2016-17 കാലത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം വില്ല്യാപ്പള്ളി ആധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here