തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

Posted on: August 17, 2016 5:24 pm | Last updated: August 17, 2016 at 5:24 pm
SHARE

തിരുവനന്തപുരം:തിരുവനന്തപുരം- മുംബൈ ഇന്‍ഡിഗോ വിമാനമാണ് നിലത്തിറക്കിയത്. തിരുവനന്തപുരം വിമാത്താവളത്തിലാണ് നിലത്തിറക്കിയത്. വിമാനത്തിന്റെ മുന്‍ ചക്രം താഴാത്താതാണ് അടിയന്തരമായി വിമാനമിറക്കാന്‍ കാരണമായതെന്നാണ് സൂചന. വിമാനത്താവളത്തിലുള്ള യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here