കര്‍ണാടക മന്ത്രി യു ടി ഖാദറിന് സ്വീകരണം നല്‍കി

Posted on: August 16, 2016 8:21 pm | Last updated: August 16, 2016 at 8:21 pm
യു ടി ഖാദറിന് ഷാള്‍ അണിയിക്കുന്നു
യു ടി ഖാദറിന് ഷാള്‍ അണിയിക്കുന്നു

ദോഹ: കര്‍ണാടക ഭക്ഷ്യ പൊതുവിതരണ മന്ത്രി യു ടി ഖാദറിന് കര്‍ണാടക ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കി. ഭാരവാഹികളായ ബാസില്‍, ശിഹാബ് കൊല്ലംപറബില്‍, ഷിബുബിന്‍ ശരീഫ് നേതൃത്വം നല്‍കി.