വയനാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: August 16, 2016 1:29 pm | Last updated: August 16, 2016 at 1:29 pm

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി ദ്വാരകയ്ക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. തരുവണ നടയ്ക്കല്‍ റാട്ടപ്പള്ളി സിറിള്‍പൗലോസ്, മാതാവ് മേരി പൗലോസ് എന്നിവരാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.